പരുമല സെമിനാരിയില് ഈസ്റ്റര് ശുശ്രൂഷയ്ക്ക് അഭി.സഖറിയാസ് മാര് അന്തോണിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്മികത്വം വഹിച്ചു.

parumala Easter

പരുമല : ഉയിര്പ്പു ഞായര് ശുശ്രൂഷയ്ക്ക് 2:00 a.m നു തുടക്കമായി.
അഭി.സഖറിയാസ് മാര് അന്തോണിയോസ് മെത്രാപ്പോലീത്ത ഈസ്റ്റര് ശുശ്രൂഷയ്ക്ക് മുഖ്യ കാര്മികത്വം വഹിച്ചു.
തുടര്ന്ന് ഉയിര്പ്പു പ്രഖ്യാപനവും ശേഷം പ്രഭാത നമസ്ക്കാരവും ഉയിര്പ്പിന്റെ ശുശ്രൂഷയും.

വി.കുര്ബ്ബാനയ്ക്ക് ശേഷം അഭി.സഖറിയാസ് മാര് അന്തോണിയോസ് മെത്രാപ്പോലീത്ത ഈസ്റ്റര് സന്ദേശം നല്കും.

Comments

comments

Share This Post

Post Comment