ഷാര്ജ സെന്റ്‌ ഗ്രീഗോറിയോസ് ഓര്ത്തഡോക്സ് ഇടവകയിലെ ഈ വര്ഷത്തെ ഓ വി ബി എസ് ക്ലാസ്സുകള് ആരംഭിച്ചു

​ഷാര്ജ സെന്റ്‌ ഗ്രീഗോറിയോസ് ഓര്ത്തഡോക്സ്  ഇടവകയിലെ ഈ വര്ഷത്തെ ഓ വി ബി എസ്  ക്ലാസ്സുകള് മലങ്കര ഓര്ത്തോഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനാധിപനുമായ ഡോ മാത്യൂസ് മാര് സേവേറിയോസ്‌ ഉദ്ഘാടനം ചെയ്തു ഇടവക വികാരി ഫാ. അജി കെ ചാക്കോ അധ്യക്ഷം വഹിച്ചു. “ഉയരങ്ങളില് ഉള്ളത് അന്വേഷിപ്പിന്” എന്നതാണ് ചിന്താവിഷയം . ഫാ. യാക്കോബ് ബേബി ഇടവക ട്രസ്റ്റി  ശ്രീ ഷാജി തോമസ്‌ , ഇടവക സെക്രട്ടറി  റജി പാപ്പച്ചന്, സോണല് കോര്ഡിനേടെര് അലക്സ് വര്ഗീസ്  പ്രേമി തമ്പി എന്നിവര് പ്രസംഗിച്ചു. ഫാ. ബോബി ഡാനിയേല് ഡയറക്ട്ടര്, പൗലോസ്  മാത്യു  സുപ്രണ്ട് ,ജോണ് ഫിലിപ്പ് കണ് വീനർ  ആയും പ്രവര്ത്തിക്കുന്നു.  അടുത്ത വെള്ളിയാഴ്ച ഓ വി ബി എസ്  സമാപിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *