പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51 ഓര്‍മ്മപ്പെരുന്നള്‍ ചരമകനക ജൂബിലി സമാപന സമ്മേളനം 2016 ഏപ്രില്‍ 3,4,5 തീയതികളില്‍

pambadi
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51 ഓര്‍മ്മപ്പെരുന്നള്‍ ചരമകനക ജൂബിലി സമാപന സമ്മേളനം 2016 ഏപ്രില്‍ 3,4,5 തീയതികളില്‍ പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ നടത്തപ്പെടുന്നു.
പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി, ബഹു.കേരളാ ഗവര്‍ണ്ണര്‍, വിശിഷ്ടാഥിതികള്‍ അഭിവന്ദ്യ മെത്രാപ്പോലീത്താമാര്‍ നേതൃത്വം നല്‍കുന്നു.

Comments

comments

Share This Post

Post Comment