പുത്തന്‍കാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര മെത്രാപോലീത്തന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളിന് 2016 എപ്രില്‍ 10 ന് കൊടിയേറ്റും

puthencavu1ചരിത്രപ്രസിദ്ധവും അതിപുരാതനവുമായ പുത്തന്കാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര മെത്രാപോലീത്തന്മാരായ ആറാം മാര്‍ത്തോമ്മായുടെ 208 -)൦ ഓര്മ്മയും,എട്ടാം മാര്‍ത്തോമ്മായുടെ 200 -)൦ ഓര്മ്മയും,കാതോലിക്കേറ്റ് രത്നധീപം പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ്തിരുമേനിയുടെയും 65 -)൦ ഓര്മ്മയും സംയുക്ത ഓര്‍മ്മപെരുനാളിനു  2016 ഏപ്രില്‍ 10 ഞായറാഴ്ച.വി.കുര്ബന്ക്ക് ശേഷം അഭിവന്ദ്യ.തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും

Comments

comments

Share This Post

Post Comment