വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓര്മ്മപ്പെരുന്നാളിന് അബുദാബി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് കത്തീഡ്രലില് കൊടിയേറി.

വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓര്മ്മപ്പെരുന്നാളിന് അബുദാബി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് കത്തീഡ്രലില് കൊടിയേറി.
22 ന് വെള്ളിയാഴ്ച രാവിലെ വി.കുര്ബ്ബാനയ്ക്കു ശേഷം വികാരി ഫാ.എം സി മത്തായി, സഹവികാരി ഫാ.ഷാജന് വര്ഗ്ഗീസ് എന്നിവര് നൂറു കണക്കിന് വിശ്വാസികളുടെ പ്രാര്ത്ഥനാനിര്ഭരമായ സാന്നിധ്യത്തില് പെരുന്നാള് കൊടിയേറ്റി.

Leave a Reply

Your email address will not be published. Required fields are marked *