അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷകസംഘം (Amoss) വാര്‍ഷിക ക്യാമ്പ് 2016 സമാപിച്ചു

susrusha sangamamപരുമല : അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷകസംഘം (Amoss) വാര്‍ഷിക ക്യാമ്പ് 2016 സമാപിച്ചു.സമാപന സമ്മേളനത്തില് അഭി.മാത്യൂസ് മാര് തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്മികത്വം വഹിച്ചു. ചടങ്ങില് റവ.ഫാ.ഡോ.ജോണ്സ് ഏബ്രാഹാം കോനാട്ട്,റവ.ഫാ. എം.സി കുര്യാക്കോസ്  ഡോ.റോയ്.എം.മാത്യൂ മുത്തൂറ്റ് എന്നിവരും സമാപന സമ്മേളനത്തില് പങ്കെടുത്തു.

Comments

comments

Share This Post

Post Comment