ഷഷ്ടി പൂര്ത്തി നിറവില് എത്തിയ സഭാ വൈദീക ട്രസ്റ്റി ഫാ. ജോണ്സ് എബ്രഹാം കോനാട്ട് അച്ചന് പാമ്പാക്കുട ചെറിയ പള്ളിയുടെ ആദരം

6 : ഷഷ്ടി പൂര്ത്തി നിറവിൽ എത്തി മലങ്കര സഭ വൈദിക ട്രസ്റ്റി ഫാ. ജോൺസ് എബ്രഹാം കോനാട്ട് അച്ചന് പാമ്പാക്കുട ചെറിയ പള്ളിയുടെ ആദരം ഏറ്റുവാങ്ങി. പരി. ഒന്നാം കാതോലിക്ക മുറിമറ്റത്തില് ബാവയുടെ ഓര്മ്മപ്പെരുന്നാള് ദിനമായ ഇന്ന് പാമ്പാക്കുട ചെറിയ പള്ളിയ്ക്ക് വേണ്ടി പരി. കാതോലിക്ക ബാവ പൊന്നാട അണിയിച്ചു . സഭയുടെ പ്രവര്ത്തനങ്ങളില് കോനാട്ട് അച്ചന്റെ മികവ് എടുത്ത് പറയേണ്ടതാണ് എന്ന് പരി. കാതോലിക്ക ബാവ പറഞ്ഞു. . അച്ചനെ ഏൽപ്പിച്ചിട്ടുള്ള എല്ലാ മേഖലകളിലും കൃത്യതയോടെ എല്ലാ കാര്യങ്ങളും ചെയത് പുര്ത്തികരിക്കുന്ന അച്ചന്റെ കഴിവ് എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളത് ആണ് എന്ന് പാമ്പാക്കുട ചെറിയ പള്ളി വികാരി ഫാ. വികാരി ഫാ. അബ്രഹാം പാലപ്പിള്ളില് ആദരണ ചടങ്ങില് പറഞ്ഞു.

Comments

comments

Share This Post

Post Comment