പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരി.ബസ്സേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ കാര്‍മ്മികത്വത്തില്‍ വി.യോഹന്നാന്‍ മംദ്ദാനയുടെ നാമേധയത്തിലുള്ള കല്‍ക്കുരിന്‍റെ സ്ഥാപന പെരുന്നാള്‍ നടത്തപ്പെട്ടു

24 പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരി.ബസ്സേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍  15/05/16 നു രാവിലെ 11 മണിയ്ക്ക്
വി.യോഹന്നാന്‍ മംദ്ദാനയുടെ നാമേധയത്തിലുള്ള കല്‍ക്കുരിന്‍റെ സ്ഥാപന പെരുന്നാളും , പരി.ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍ സ്മാരക കത്തീഡ്രല്‍ ഹാള്‍ കൂദാശയും, കത്തീഡ്രലിലെ ഊട്ടുപുരയുടെ തറക്കലിടലും നടത്തപ്പെട്ടു.

ചൊവ്വാഴ്ച്ച (17/05/16) രാവിലെ 7നു വി.കുര്‍ബാന അര്‍പ്പിക്കുകയും ഇടവകാംഗമായ സജയ് ജോസിന് (ജോസഫ് ജോസ് കെ) ശെമ്മാശ പദവി ത്യക്കരങ്ങളില്‍ നിന്ന് നല്കുകയും ചെയ്യപ്പെടുന്നു.

Comments

comments

Share This Post

Post Comment