ബത് സേഥാ ഹോം മിഷൻ ചാപ്പൽ കൂദാശ അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം തിരുമനസുകൊണ്ട് നിർവഹിച്ചു.

46ബത് സേഥാ ഹോം മിഷൻ ചാപ്പൽ കൂദാശ ത്രിത്വ നാമത്തിൽ അഭിവന്ദ്യ ഡോക്ടർ സഖറിയാസ് മാർ അപ്രേം തിരുമനസുകൊണ്ട് നിർവഹിച്ചു. മഹാ പരിശുദ്ധനായ മാർ ഗീവർഗീസ് സഹദായെ പ്രധാന മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. വന്ദ്യ കോർ എപ്പിസ്കോപ്പാമാരും  വൈദിക ശ്രേഷ്ഠരും  ചടങ്ങിൽ പങ്കെടുത്തു.
രാവിലെ ‘ഏഴ് മണിക്ക് വിശുദ്ധ കുർബാനയും.പഠനോപകരണ വിതരണവും നടത്തി

Comments

comments

Share This Post

Post Comment