കുരമ്പാല സെന്റ്‌.തോമസ്‌ ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനത്തിന്റെ പഠന സഹായ വിതരണം

6പന്തളം :ഇടയാടി ഗവ.എല്.പി സ്കൂളിൽ കുട്ടികള്‍ക്ക് കുരമ്പാല സെൻ്റ്.തോമസ്‌ ഓർത്തഡോക്സ്‌ വലിയ പള്ളി യുവജന പ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം 3-6-2016 രാവിലെ 10:30 നു ബഹു.പന്തളം സബ് ഇൻസ്പെക്ടർ സൂഫി റ്റി.എം നിർവഹിക്കുന്നു.

Comments

comments

Share This Post

Post Comment