പ്രകൃതിയെ സംരക്ഷിക്കേണ്ടതു മനുഷ്യരാശിയുടെ ആവശ്യകത : അഭി.ജോസഫ് മാര്‍ ദിവന്നാസിയോസ്

പരുമല : പ്രകൃതിയെ സംരക്ഷിക്കേണ്ടതില്‍ മനുഷ്യരാശിയുടെ ആവശ്യകതയെക്കുറിച്ച് ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഇക്കോളജിക്കല്‍ കമ്മീഷന്‍റെയും പരുമല സെമിനാരിയുടെയും ആഭിമുഖ്യത്തില്‍ പരുമല സെമിനാരിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു   അഭി.ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനി സംസാരിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി കുര്യാക്കോസ്, ഫാ.മീഖായേല്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഷിബു അവറുകള്‍, തോമസ് ഉമ്മന്‍, മോനച്ചന്‍ പ്ലാമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ആയിരത്തഞ്ഞൂറോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *