ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരുനാട് ബഥനി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ത്ഥാനത്തിൻ്റെ നേത്യത്വത്തിൽ പള്ളി മുറ്റത്ത് വ്യക്ഷത്തൈ നട്ടു.

12പെരുനാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരുനാട് ബഥനി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ത്ഥാനത്തിൻ്റെ നേത്യത്വത്തിൽ ഇടവക അംഗം ഫാ.അജു ഏബ്രഹാം പള്ളി മുറ്റത്ത് വ്യക്ഷത്തൈ നട്ടു.  ഇടവക വികാരി ഫാ.ഏബ്രഹാം മത്തായി, ഡീക്കൻ തോമസ് (ബിജിൻ) യുവജനപ്രസ്ഥാന അംഗങ്ങൾ എന്നിവർ സമീപം

Comments

comments

Share This Post

Post Comment