കുവൈറ്റ്‌ സെൻ്റ് .ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ഈ വർഷത്തെ ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്കൂൾ ( OVBS ) നു തുടക്കം

23കുവൈറ്റ്‌ : സെൻ്റ് .ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ്‌ കുവൈറ്റ്‌ ഇടവകയുടെ ഈ വർഷത്തെ ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്കൂൾ ( OVBS ) നു വർണ്ണ ശഭാളമയാർന്ന തുടക്കം. ഇന്നലെ വൈകിട്ട് അബ്ബാസിയ ശ്ലോമോ ഹാളിൽ കുവൈറ്റ്‌ സെൻ്റ് .ഡാനിയേൽ കൊമ്ബോണി കത്തോലിക്കാ ഇടവക വികാരി ബഹു.ബിനോയി .കെ അച്ചൻ ഭദ്രദീപം കൊളുത്ത്തിയതോടെ ഈ വർഷത്തെ ഓ .വി.ബി.എസ് നു ആരംഭം കുറിച്ചു . ചെന്നൈ ഭദ്രസനത്തിൽ ശിശ്രൂഷിക്കുന്ന ബഹു.ജോബി ജോർജ് അച്ചൻ ഈ വർഷത്തെ ഓ .വി.ബി.എസ് നയിക്കും. ഇടവക വികാരി ബഹു .ഷാജി ജോഷ്വ അച്ചൻ ,സൺ‌ഡേ സ്കൂൾ പ്രധാന
അദ്യാപിക ശ്രിമതി ബബിത ലൈജു , ശ്രി. അനിൽ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Comments

comments

Share This Post

Post Comment