പരിശുദ്ധ പരുമല തിരുമേനിയുടെ 168 -മത് ജന്മദിനം

BIRTHDAY1പരിശുദ്ധ പരുമല തിരുമേനിയുടെ 168 മത് ജന്മദിനമായ  ഇന്ന് പരുമല സെമിനാരിയില് അഭി.ഡോ.ജോസഫ് മാര് ദിവന്നാസ്യോസ് വി.കുര്ബ്ബാന അര്പ്പിച്ചു. വീഡിയോ കാണുന്നതിന്  Click പരിശുദ്ധന്റെ മണ്ണില് അഭി തിരുമേനി വൃക്ഷത്തൈ നടുകയും ചെയ്തു. കടന്നുവന്നവര് ക്ക് മധുരം വിതരണം ചെയ്തു.

Comments

comments

Share This Post

Post Comment