പരിശുദ്ധ പരുമല തിരുമേനിയുടെ 168 മത് ജന്മദിനമായ ഇന്ന് പരുമല സെമിനാരിയില് അഭി.ഡോ.ജോസഫ് മാര് ദിവന്നാസ്യോസ് വി.കുര്ബ്ബാന അര്പ്പിച്ചു.

BIRTHDAY1പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 168 മത് ജന്മദിനമായ ഇന്ന്  15-( 06-2016 ) പരുമല സെമിനാരിയില് അഭി.ഡോ.ജോസഫ് മാര് ദിവന്നാസ്യോസ് വി.കുര്ബ്ബാന അര്പ്പിച്ചു. പരിശുദ്ധന്റെ മണ്ണില് അഭി തിരുമേനി വൃക്ഷത്തൈ നടുകയും ചെയ്തു. കടന്നുവന്നവര് ക്ക് മധുരം വിതരണം ചെയ്തു.

More Image :

1 , 2 , 3 , 4 , 5 , 6 , 7 , 8 , 9 , 10 , 11 , 12 , 13

Comments

comments

Share This Post

Post Comment