പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കോട്ടയം ദേവലോകം അരമനയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്റെ പരമോന്നത കാതോലിക്കയും, മലങ്കര മെത്രാപോലിത്തയുമായ പരി.മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതിയൻ ബാവ തിരുമനസിനെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ.വി.എസ്. സുനിൽ കുമാർ കോട്ടയം ദേവലോകം അരമനയിൽ സന്ദർശിച്ചു ചർച്ച നടത്തി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *