കുവൈറ്റ് സെന്റ്. സ്റ്റീഫൻസ് ഇടവകയുടെ 2016 വർഷത്തെ OVBS ന് നേതൃത്വം നൽകാനായി എത്തിയ റവ.ഫാ വർഗീസ് പി. ജോഷ്വായെ എയർപ്പോർട്ടിൽ സ്വീകരിച്ചു

55കുവൈറ്റ് : കുവൈറ്റ് സെന്റ്. സ്റ്റീഫൻസ് ഇടവകയുടെ 2016 വർഷത്തെ OVBS ന് നേതൃത്വം നൽകാനായി എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ മ്യൂസിക്ക് വിഭാഗമായ ശ്രുതിയുടെ കൽക്കട്ട ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ റവ.ഫാ വർഗീസ് പി. ജോഷ്വായെ, ഇടവക വികാരി ഫാ സഞ്ജു ജോൺ, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, സൺഡേ സ്കൂൾ അദ്ധ്യാപകർ, യുവജനപ്രസ്ഥാനം പ്രവർത്തകർ എന്നിവർ ചേർന്ന് എയർപ്പോർട്ടിൽ സ്വീകരിച്ചു.

 News : Shijo Thiruvalla

Comments

comments

Share This Post

Post Comment