വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പരുമല : പരുമല സെമിനാരിയില്‍ വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപെരുന്നാൾ 2016 ജൂണ്‍ 28,29 തീയതികളില്‍ നടത്തപ്പെടുന്നു. പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് ഇന്ന് (26-06-2016) കൊടിയേറ്റ് കർമ്മം  വി. കുർബ്ബാനയ്ക്ക് ശേഷം പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് നിർവ്വഹിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *