വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപെരുന്നാള്‍ പരുമല സെമിനാരിയില്‍ ആചരിച്ചു

67പരുമല:മലങ്കര സഭ  വി.പത്രോസ് , പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാൾ ഭക്തി ആദരവോടെ കൊണ്ടാടി. ഇതോടു കൂടി 13 ദിവസം നീണ്ടുനിന്ന ശ്ളീഹാ നോമ്പിന് സമാപ്തിയായി . വി.പത്രോസ് , പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള പരുമല പള്ളിയിൽ കാവല്‍പിതാക്കന്മാരായ വി.പത്രോസ് , പൗലോസ് ശ്ലീഹന്മാരുട ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഭക്തി നിർഭരമായ റാസക്കും , വി.കുർബാനക്കും നിലക്കൽ ഭദ്രാസന അധിപൻ അഭി.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപോലീത്ത പ്രധാന കാർമികത്വം വഹിച്ചു. ആശിർവദത്തിനു ശേഷം നേർച്ച വിളമ്പോടെ പെരുന്നാൾ ചടങ്ങുകൾ അവസാനിച്ചു

Comments

comments

Share This Post

Post Comment