യുവജനപ്രസ്ഥാനം നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം നടന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം സീതത്തോട്  മാർ0 ഗ്രീഗോറിയോസ്  ഓർത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. നിലയ്ക്കല്‍ ഡിസ്ട്രിക്ട് പ്രസിഡന്‍റ് റവ. ഫാ. ജോസഥ് സാമുവേല്‍ ൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. “മൗനത്തിന്‍റെ സൗന്ദര്യം” എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *