പരിശുദ്ധ കാതോലിക്കാ ബാവാ ചിക്കാഗോയിൽ


ചിക്കാഗോ : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അമേരിക്കൻ ശ്ലൈഹീക സന്ദർശനം തുടരുന്നു. ചിക്കാഗോ, ഓക് ലോണ്‍ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി   സന്ദർശിച്ച പിതാവ്  ജൂലൈ 4 ന് രാവിലെ വി.കുർബ്ബാന അർപ്പിച്ചു. അമേരിക്കൻ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൂസേബിയൂസ് മെത്രാപ്പോലീത്ത കാതോലിക്കാ ബാവായെ  അനുഗമിച്ചു.

More Images

Comments

comments

Leave a Reply

Your email address will not be published. Required fields are marked *