2016 ജൂലൈ 9,10,11 തീയതികളിൽ പരുമല സെമിനാരിയില്‍ വിശുദ്ധ കുർബ്ബാനയ്ക്ക് അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ് , അഭി.സഖറിയാസ് മാര്‍ തേയോഫിലോസ്, അഭി.മാത്യൂസ് മാര്‍ തീമോത്തിയോസ്, അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മുഖ്യ കാർമ്മികത്വം വഹിക്കുന്നു

24
പരുമല സെമിനാരിയില്‍ ശനി, ഞായര്‍, തിങ്കള്‍  ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക്  അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി.സഖറിയാസ് മാര്‍ തേയോഫിലോസ്, അഭി.മാത്യൂസ് മാര്‍ തീമോത്തിയോസ് (ചാപ്പലിൽ ), അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നു.

ശനി 7:30 am – ഇടുക്കി ഭദ്രാസനാധിപന്‍ അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്

ഞായര്‍ 6:30 am – മലബാര്‍ ഭദ്രാസനാധിപന്‍ അഭി.സഖറിയാസ് മാര്‍ തേയോഫിലോസ്
7:30 am- യു.കെ – യുറോപ്പ് ഭദ്രാസനാധിപന്‍ അഭി.മാത്യൂസ് മാര്‍ തീമോത്തിയോസ് (ചാപ്പലിൽ)

തിങ്കള്‍ 7:00 am കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്

Comments

comments

Share This Post

Post Comment