മാർ ദിവന്നാസ്യോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഷാർജ സെന്റ് ഗ്രീഗോറിയോസ് പള്ളിക്ക്

21
അലൈൻ സെൻ്റ് ഡയനീഷ്യസ് ഇടവക യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ യു.എ.ഇ മേഖല തലത്തിൽ വട്ടശേരിൽ മാർ ദിവന്നാസ്യോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു വേണ്ടി നടത്തി വരുന്ന പ്രസംഗ മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി എവർറോളിംഗ് ട്രോഫി കരസ്ഥമാക്കിയ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഇടവകാംഗം ശ്രീ ഡെന്നി എം ബേബിയെ ഇടവകയിൽ ആദരിച്ചു. ഇടവക വികാരി ഫാദർ അജി കെ.ചാക്കോ, സഹ വികാരി ഫാദർ ജോൺ കെ . ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment