പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തായുടെ 107മത് ഓര്‍മ്മപ്പെരുന്നാള്‍


പരുമല സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തായുടെ 107മത് ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 12 ഞായറാഴ്ച ആചരിക്കുന്നു. വി.കുർബ്ബാന 8:30 ന് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരുമല സെമിനാരിയില്‍ നടത്തപ്പെടുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *