നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം, നവജ്യോതി മോംസ് വാര്‍ഷിക സമ്മേളനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെ 6മത് വാര്‍ഷികവും നവജ്യോതി മോംസിന്‍റെ 5മത് വാര്‍ഷികവും സംയുക്തമായി ജൂലൈ 22-ന് വെളളിയാഴ്ച രാവിലെ 9.30 മുതല്‍ റാന്നി, ഹോളി ട്രിനിറ്റി ആശ്രമത്തില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ.ഡോ.വത്സമ്മ ജോര്‍ജ്ജ് ക്ലാസ്സ് നയിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *