BTS ന് ഒന്നാം റാങ്ക് കരസ്ഥമാക്കി

റാന്നി : എം.ജി.സര്‍വ്വകലാശാല 2016 മാര്‍ച്ചില്‍ നടത്തിയ Bachelor of Tourism Studies-ന് കുമാരി മിന്‍റാ മറിയം വര്‍ഗീസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. റാന്നി സെന്‍റ് തോമസ് കോളേജില്‍ പഠിച്ച മിന്‍റാ മറിയം വര്‍ഗീസ് (2013-16) മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തില്‍പ്പെട്ട അയിരൂര്‍ മതാപ്പാറ സെന്‍റ് തോമസ് വലിയപളളി ഇടവകാംഗം മേലേടത്ത് ചുട്ടിപ്പാറയില്‍ ശ്രീ.വര്‍ഗീസ് മാത്യുവിന്‍റെയും ശ്രീമതി മോന്‍സി വര്‍ഗീസിന്‍റെയും മകളും നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ജോയിന്‍റ് സെക്രട്ടറിയുമാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *