സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

IN07കൂട്ടംപേരൂർ എം.ജി.എം. യുവജനപ്രസ്ഥാനത്തിന്റെയും ബുധനൂർ വൈദ്യശാലയുടേയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു. 2016 ജൂലൈ 24ന് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെ നടത്തപ്പെടുന്ന ക്യാമ്പിന് ആയുർവേദ ചികിത്സാ രംഗത്ത് മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഡോ.രഘുനാഥ് ബുധനൂർ, ഡോ. വിമൽ ദേവ്, ഡോ. യദൂരാജ് എന്നി ഡോക്ടർമാർ നേതൃത്വം നൽകുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ ആവശ്യമായി വരുന്നവർക്ക് ആദ്യ ഡോസ് മരുന്നും തൈലവും സൗജന്യം. ക്യാമ്പിൽ വരുന്ന ക്രമത്തിൽ കൺസൾട്ടിങ്ങിനു അവസരം നൽകുന്നതാണ്

Comments

comments

Share This Post

Post Comment