അഭി.സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്താ പരുമല സെമിനാരി സന്ദർശിച്ചു

മലബാർ സ്വതത്ര സുറിയാനി സഭയുടെ അദ്ധ്യക്ഷൻ അഭി.സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്താ പരുമല സെമിനാരി സന്ദർശിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തി പ്രാർത്ഥിച്ച മെത്രാപ്പോലീത്താ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിയുമായും, നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയുമായും കൂടിക്കാഴ്ച്ച നടത്തി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *