സെന്റ് .തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ സൺഡേ സ്കൂൾ ഇന്റർ-ഭദ്രാസന മത്സരങ്ങൾ നടന്നു

68
നാഗ്പൂർ : സെന്റ്. തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ  സൺഡേ സ്കൂൾ  ഇന്റർ-ഭദ്രാസന മത്സരങ്ങൾ നടന്നു. സെമിനാരി പ്രിൻസിപ്പൽ  ഫാ ഡോ ബിജേഷ്   ഫിലിപ്പ്  ഉദ്ഘാടനം നടത്തി . ഫാ ജോൺ മാത്യൂസ്  വിവിധ മത്സരങ്ങളെ കുറിച്ച് വിശദീകരിച്ചു. സൺഡേ  സ്കൂൾ അദ്ധ്യാപകരുടെ   സഹകരണത്തോടെ സെമിനാരി വിദ്യാർത്ഥികൾ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. കൊൽക്കത്ത സൺഡേ  സ്കൂൾ അദ്ധ്യാപക വൈസ് പ്രസിഡണ്ട്   ഫാ ജോർജ് സി വർഗീസ്, സൺഡേ  സ്കൂൾ അദ്ധ്യാപക മദ്രാസ് ഡയറക്ടർ എസ്. ചെറിയാൻ തോമസ്  എന്നിവരും പങ്കെടുത്തു. വിവിധ ഭദ്രാസനങ്ങളിൽ  നിന്നുള്ള പ്രതിനിധികൾ  മത്സരങ്ങളിൽ പങ്കെടുത്തു.

Comments

comments

Share This Post

Post Comment