മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ അഖണ്ഡ പ്രാര്‍ത്ഥനയ്ക്ക് തുടക്കമായി

87
മാവേലിക്കര തെയോഭവന്‍ അരമനയില്‍ അഭി. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാളിന്‍റെ ഭാഗമായി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന അഖണ്ഡ പ്രാര്‍ത്ഥന ഭദ്രാസന മുന്‍ സെക്രട്ടറി ഫാ.മത്തായി വലിയനിലത്ത് ഉദ്ഘാടനം ചെയ്തു.

ഫാ.അജി കെ തോമസ് , ഫാ.ഡി.വര്‍ഗീസ്, ഫാ.നൈനാന്‍ ഉമ്മന്‍, ഫാ.കോശി മാത്യൂ, ഫാ.ബിജി ജോണ്‍, ഫാ.തോമസ് രാജു, ഫാ.ജോയിക്കുട്ടി വര്‍ഗ്ഗീസ്, മാത്യൂ. ജി. മനോജ്, മനു തമ്പാന്‍, സാംസണ്‍ വൈ. ജോണ്‍, ജോജി ജോണ്‍, ഏബ്രാഹാം പി.കോശി, എസ്. ഡെന്നീസ്, സനില്‍ സന്തോഷ് എന്നിവര്‍ അഖണ്ഡ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി

Comments

comments

Share This Post

Post Comment