അഭിവന്ദ്യ മക്കാറിയോസ് മെത്രാപോലീത്ത പരുമല തിരുമേനിയുടെ കബറിടം സന്ദർശിച്ചു


പരുമല : ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ജറുസലേം പാത്രീയർക്കേറ്റ് അധിപൻ അഭിവന്ദ്യ മക്കാറിയോസ് മെത്രാപോലീത്ത പരുമല തിരുമേനിയുടെ കബറിടം സന്ദർശിച്ചു. പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ് മെത്രാപ്പോലീത്തായെ സ്വീകരിച്ചു.

More Images

Comments

comments

Leave a Reply

Your email address will not be published. Required fields are marked *