അഭി.പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ നാലാം ഓർമ്മപ്പെരുന്നാൾ


അഭി.പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ നാലാം ഓർമ്മപ്പെരുന്നാൾ ഓഗസ്റ്റ് 1ന് രാവിലെ 7.15 മുതൽ തെയോഭവൻ അരമനയിൽ. പെരുന്നാൾ തത്സമയം ഗ്രീഗോറിയൻ ടി.വിയിലൂടെ കാണുന്നതിനായി www.orthodoxchurch.tv  Gregorian TV  എന്ന ലിങ്ക് സന്ദർശിക്കുക

Comments

comments

Leave a Reply

Your email address will not be published. Required fields are marked *