സി.എം.സി. ലുധിയാനയിൽ മലങ്കര ഓർത്തഡോൿസ് സഭാ സ്പോൺസർഷിപ്പിന് അപേക്ഷിക്കാം

in17
കോട്ടയം: സി.എം.സി. ലുധിയാന മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകളിൽ പ്രവേശനത്തിനു മലങ്കര ഓർത്തഡോൿസ് സഭാ സ്പോൺസർഷിപ്പിനായി 17ന് മുൻപായി അപേക്ഷിക്കാം. 21ന് രണ്ടു മണിക്ക് എം.ജി.ഓ.സി.എസ്.എം. സ്റ്റുഡന്റസ് സെന്ററിൽ നടത്തുന്ന അഭിമുഖ പരീക്ഷയിൽ ഇവർ പങ്കെടുക്കണം. ഫോൺ: 04812567338 ഇമെയിൽ: mgocsmoffice@yahoo.com, gsmgocsm@gmail.com

Comments

comments

Share This Post

Post Comment