യുവജനപ്രസ്ഥാനം അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം

അയിരൂര്‍ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം ആഗസ്റ്റ് 14-ന് ഞായറാഴ്ച കൊറ്റനാട് സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടും. ഇടവക വികാരി വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സ്റ്റുഡന്‍റ് ക്രിസ്ത്യന്‍ മൂവ്മെന്‍റിന്‍റെ കേരളാ റീജിയന്‍ ചെയര്‍മാന്‍ റവ.ഫാ.യൂഹാനോന്‍ ജോണ്‍ ക്ലാസ്സ് നയിക്കും.

Comments

comments

Share This Post

Post Comment