ദില്‍ഷാദ് ഗാര്‍ഡന്‍ സെന്‍റ്.സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവക ദിനാഘോഷവും സ്വാതന്ത്രദിനാഘോഷവും നടത്തി

34
ന്യൂഡല്‍ഹി : ദില്‍ഷാദ് ഗാര്‍ഡന്‍ സെന്‍റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവക ദിനാഘോഷവും സ്വാതന്ത്രദിനാഘോഷവും ആഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ വി.കുര്‍ബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ടു. സെന്‍റ്. സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ജോണ്‍ വര്‍ഗ്ഗീസ് മുഖ്യ അതിഥിയായിരുന്നു. തുടര്‍ന്ന് കൊച്ചുകുട്ടികളുടെ കലാമത്സരങ്ങളും വിവിധ ആത്മീയ സംഘടനാ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും നടത്തി.

കൂടുതൽ ചിത്രങ്ങൾക്ക്

Comments

comments

Share This Post

Post Comment