അഭി. സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയ്ക്ക് പിറന്നാള്‍ ആശംസകള്‍

43
പരുമല : മലബാർ ഭദ്രാസനാധിപൻ അഭി. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 65മത് പിറന്നാള്‍ വി.കുര്‍ബ്ബാനയ്ക്ക് ശേഷം പരുമല സെമിനാരിയില്‍ ആഘോഷിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം. സി കുര്യാക്കോസ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക്

Comments

comments

Share This Post

Post Comment