പതിനൊന്നാമത് ക്രിസ്റ്റഫോറസ് റമ്പാൻ മെമ്മോറിയൽ സംഗീത – സമൂഹഗാന മത്സരം 2016

70
കൊന്നപ്പാറ : സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് ഇടവക മുൻ വികാരി വന്ദ്യ ക്രിസ്റ്റഫോറസ് റമ്പാന്റെ പത്തൊൻപതാം ശ്രാദ്ധ പെരുന്നാളിനോട് അനുബന്ധിച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ പതിനൊന്നാമത് ക്രിസ്റ്റഫോറസ് റമ്പാൻ മെമ്മോറിയൽ സംഗീത – സമൂഹഗാന മത്സരം 2016 സെപ്റ്റംബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും സെപ്റ്റംബർ 10 ശനി 5 മണിക്ക് മുമ്പായി നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

ലിജോ ജോസ് (സെക്രട്ടറി )   : 9946882472
ക്രിസ്റ്റി വർഗീസ്                        : 9526913625
ജോബിൻ ജോൺസൺ           : 8281541307
സജോ സ്കറിയ                            : 9567356937

മത്സര നിബന്ധനകൾ

Comments

comments

Share This Post

Post Comment