മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം വാർഷിക സമ്മേളനം ഒക്ടോബർ 9 ന്

in38ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസനത്തിന്റെ വാർഷിക സമ്മേളനം ആനാരി സെന്റ്. ജോണ്‍സ് ഓര്‍ത്തഡോക്‍സ്‌ പള്ളിയിൽ 2016 ഒക്ടോബർ 9 ഞായറാഴ്ച്ച രാവിലെ മുതൽ നടക്കും. മാവേലിക്കര ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള യുവജനപ്രസ്ഥാന അംഗങ്ങളും കേന്ദ്ര ഭദ്രാസന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. മികച്ച യുണിറ്റുകളെ സമ്മേളനത്തിൽ വെച്ച് പ്രഖ്യാപിക്കും.

Comments

comments

Share This Post

Post Comment