ഷാർജ സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ യൂത്ത് ഫെസ്റ്റ് 2016 നടത്തപ്പെടുന്നു

51
ഷാർജ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു. എ. ഇ സോണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 7ന് വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം ഷാർജ സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വച്ച് ” യൂത്ത് ഫെസ്റ്റ് ” നടത്തുന്നു.

Comments

comments

Share This Post

Post Comment