പരുമല സെമിനാരിയിൽ വിദ്യാരംഭം ഒക്ടോബർ 11ന്

in49
പരുമല സെമിനാരിയിൽ വിദ്യാരംഭം 2016 ഒക്ടോബർ 11നു നടക്കും.  രാവിലെ 7 മണി മുതൽ പരുമല സെമിനാരി മാനേജർ റവ.ഫാ. എം.സി. കുര്യാക്കോസിന്റെ നേതൃത്വത്തിലും ബഹു. വൈദികരുടെ സഹകരണത്തിലുമാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്.

Comments

comments

Share This Post

Post Comment