പരുമല സെമിനാരിയില്‍ വിദ്യാരംഭ ചടങ്ങുകൾ നടന്നു

7

പരുമല സെമിനാരിയില്‍ വിദ്യാരംഭ ചടങ്ങുകൾ നടന്നു. രാവിലെ 7 മണി മുതൽ പരുമല സെമിനാരി മാനേജർ റവ. ഫാ. എം. സി. കുര്യാക്കോസിന്റെ നേതൃത്വത്തിലും ബഹു. വൈദികരുടെ സഹകരണത്തിലുമാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്.
കൂടുതൽ ചിത്രങ്ങൾക്ക്

Comments

comments

Share This Post

Post Comment