എം. ജി. ഒ. സി. എസ്. എം വിദ്യാര്‍ത്ഥിപ്രസ്ഥാന സംഗമം പരി. കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു

56
പരുമല : എം. ജി. ഒ. സി. എസ്. എം വിദ്യാര്‍ത്ഥിപ്രസ്ഥാന സംഗമം പരി. കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഫിലിൻ പി. മാത്യൂ സ്വാഗതം പറഞ്ഞു. പ്രസ്ഥാനം പ്രസിഡന്‍റ് ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. എം. എസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡൻ്റ് വൈസ്സ് പ്രസിഡൻ്റ് ശ്രീ.നിമേഷ് കോവിലകം നന്ദി പ്രകാശിപ്പിച്ചു.

Comments

comments

Share This Post

Post Comment