യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മാവേലിക്കര മുതൽ പരുമല വരെയുള്ള റോഡ് ശുചികരണ പ്രേവർത്തനങ്ങൾ നടത്തപ്പെട്ടു

2
മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പരുമല പെരുന്നാളിനോട് അനുബന്ധിച്ചു നവംബർ 2 നു മാവേലിക്കര മുതൽ പരുമല വരെയുള്ള റോഡ് ശുചികരണ പ്രേവര്തനങ്ങൾ നടത്തപ്പെട്ടു. 7മത് തവണയാണ് മാവേലിക്കര ഭദ്രാസനം ശുചികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. കേന്ദ്ര യുവജന പ്രസ്ഥാനത്തിന്റെ നിയുക്ത ജനറൽ സെക്രട്ടറിയും ഭദ്രാസന വൈസ് പ്രസിഡന്റ്റ്റുമായ ഫാ. അജി. കെ. തോമസ് ശുചികരണം ഉദാഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാന ജനറൽ സെക്രട്ടറി ബിനു ശാമുവേൽ, ട്രഷറർ മനു തമ്പാൻ, ജോയിന്റ് സെക്രട്ടറി ബിനു തോമസ്, മേഖല സെക്രട്ടറിമാരായ എബി ജോൺ, ഡെന്നി. എസ്, എബിൻ ബേബി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സാംസൺ. വൈ . ജോൺ ,നിബിൻ ബാബു, കലാ വിഭാഗം കൺവീനർ ഷിബിൻ ജോയി, ഓർഗനൈസർമാരായ ജെറിൻ. ഡി. റോയി, അജിൻ എബ്രഹാം എന്നിവർ നേത്ര്വതം നൽകി. കേരളത്തിന്റെ 60- ആം വാർഷികത്തിന്റെ ഭാഗമായ ശുചിത്വ കേരളത്തിന്റെ ഭാഗമാകുവാനും ഈ ശുചികരണത്തിനു സാധിച്ചു.

Comments

comments

Share This Post

Post Comment