ഡൽഹി ഭദ്രാസന എം ജി ഓ സി എസ് എം ഏകദിന ധ്യാനം ഉദ്ഘാടനം ചെയ്തു


ആരാവലി : ഡൽഹി ഭദ്രാസന എം ജി ഓ സി എസ് എം ഏകദിന ധ്യാനം ആരാവലി, ഗോൾഡൻ ഹെയറ്റിൽ  പ. ഡയനീഷസ് ചാപ്പലിൽ വച്ച് നടത്തപ്പെട്ടു. വി. കുർബാന ഫാ. ബിജു പി. തോമസ്  അർപ്പിച്ചു. പൊതുസമ്മേളനം അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ജോൺ വർഗീസ്, ഡോ. റെനീഷ് ഏബ്രഹാം , ഫാ. ജോൺസൻ ഐപ്പ്, ഫാ. എബിൻ ജേക്കബ്, ബേസിൽ പൗലോസ് എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിവിധ ദേവാലയങ്ങളിൽ നിന്നും പ്രതിനിധികൾ  സംബന്ധിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *