കുട്ടമ്പേരൂര്‍ വൈ.എം.സി.എയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാവാരം 2016 റവ. ഫാ. എം. സി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു

12
കുട്ടമ്പേരൂര്‍ : കുട്ടമ്പേരൂര്‍ വൈ. എം. സി. എയുടെ നേതൃത്വത്തില്‍ 2016 നവംബര്‍ 13 മുതല്‍ 19 വരെ തീയതികളില്‍ “ആരെയും പിന്‍തള്ളാതെ ” എന്ന ചിന്താവിഷയം ആസ്പദമാക്കി ദൈവവചന പഠനത്തിനും പുതിയ ആത്മീയ ദര്‍ശനത്തിനുമുള്ള വേദിയായി അഖിലലോക പ്രാര്‍ത്ഥനാ വാരവും കൂട്ടായ്മയും നടത്തപ്പെടുന്നു. എണ്ണയ്ക്കാട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഗാനശുശ്രൂഷയോടെ ആരംഭിച്ച അഖിലലോക പ്രാര്‍ത്ഥനാ വാരവും കൂട്ടായ്മയും പരുമല സെമിനാരി മാനേജര്‍ റവ. ഫാ. എം. സി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. റവ. ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment