യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസത്തിലെ ഇടവങ്കാട് ഡിസ്ട്രിക്ട് കലാ മത്സരം യുവജനം മാസിക ചീഫ് എഡിറ്റർ ഫാ. എൽദോ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു

14
ചെങ്ങന്നൂർ : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസത്തിലെ ഇടവങ്കാട് ഡിസ്ട്രിക്ട് കലാ മത്സരം ഓർത്തഡോക്സ് ക്രൈസ്തവ യുവജനം മാസിക ചീഫ് എഡിറ്റർ ഫാ. എൽദോ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു.  ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. റ്റിജു ഏബ്രഹാം, സഭ മാനേജിംഗ് കമ്മറ്റിയംഗവും ഭദ്രാസന പി. ആർ. ഒ യുമായ ശ്രീ. സജി പട്ടരുമഠം, ഇടവക വികാരി ഫാ. ബിനു, ഫാ. ബിജു റ്റി. മാത്യൂ, ഫാ. എബി, ഫാ. എൽവിൻ, ജനറൽ സെക്രടറി ജോബിൻ കെ. ജോർജ് കമ്മറ്റി അംഗങ്ങളായ ബിനി സോളമൻ, അപ്രേം കുന്നിൽ, റോബിൻ, ൾറിജോഷ്, സന്തോഷ് മേട്ടിൽ, ലിബിൻ, ജോജി, കെവിൻ, നിതാ മറിയം, പ്രമോദ്, ചിഞ്ചു കെവിൻ, റിബു, സുവിൻ എന്നിവർ സന്നിഹതരായിരുന്നു.

Comments

comments

Share This Post

Post Comment