കോട്ടോല്‍ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി കാല്‍നട തീര്‍ത്ഥാടകര്‍ക്ക് പരുമല സെമിനാരിയില്‍ സ്വീകരണം


പരുമല : കുന്നംകുളം ഭദ്രാസനത്തിലെ കോട്ടോല്‍ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥാടകര്‍ മുന്‍വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സന്ദര്‍ശിച്ചു. 29-11-2106 ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2മണിയ്ക്ക് തുടങ്ങിയ കാല്‍നട തീര്‍ത്ഥാടനം ഇന്ന് (ഡിസംബര്‍ 3 ) 5 മണിയ്ക്ക് പരുമലയിലെത്തിചേര്‍ന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *