പരുമല സെമിനാരി പുതുവത്സര ശ്രുശൂഷകള്‍ : രാവിലെ 6.30 ന് ചാപ്പലിലും 8. 30ന് പള്ളിയിലും വി.കുര്‍ബ്ബാന ആരംഭിക്കും


പരുമല സെമിനാരിയില്‍ പുതുവത്സര ശ്രുശൂഷകള്‍ ജനുവരി 1 ഞായറാഴ്ച രാവിലെ 6.30 ന് ചാപ്പലില്‍ വി.കുര്‍ബ്ബാനയ്ക്ക് അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നു. പള്ളിയില്‍ 8. 30ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കൊച്ചി ഭദ്രാസനാധിപന്‍ അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *