ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ഇടവക മെത്രാപ്പോലീത്ത അഭി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി നിർവ്വഹിച്ചു


നിരണം: പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ദേവാലയങ്ങൾ ഹരിതപൂർണ്ണമാകണമെന്ന കല്പന അനുസരിച്ച് നിരണം പള്ളിയിലെ യുവജന പ്രസ്ഥനത്തിന്റെ നേതൃത്ത്വത്തിൽ ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ഇടവക മെത്രാപ്പോലീത്ത അഭി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി നിർവ്വഹിച്ചു. യോഗത്തിൽ വികാരി ഫാ. ജിജി വാർഗീസ് അദ്ധ്യക്ഷത വഹിച്ചു, സഹ വികാരി ഫാ. പി.റ്റി നൈനാൻ, ട്രസ്റ്റി ശ്രീ.ജോർജ് വാർഗീസ് , ഇടവക സെക്രട്ടറി ശ്രീ. ജോർജ് തോമസ് , പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ശ്രീമതി. സുമ ചെറിയാൻ ,അംഗം ശ്രീ. എം.ബി. നൈനാൻ ,നിരന്നം ഭദ്രാസന പരിസ്ഥിതി കമ്മീഷൻ ഡിസ്ട്രിക്റ്റ് ഓർഗനൈസർ ശ്രീ. തോമസ് ഏബ്രഹാം .യുവജപ്രസ്ഥനം വൈസ് പ്രസിഡന്റ് ശ്രീ. കെ. ബി. മാത്യൂ , സെക്രട്ടറി ശ്രീ. അജോ ജോൺ, ട്രഷറാർ ശ്രീ. ലാജി ഏബ്രഹാം,ജോ. സെക്രട്ടറി ശ്രീ. ഷെബിൻ മത്തായി എന്നിവർ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment