കുവൈറ്റ്‌ സെന്റ്‌ സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാള്‍ ഫെബ്രുവരി മാസം 03 തീയതികളിൽ


കുവൈറ്റ്‌ : സെന്റ്‌ സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാള്‍ (കൊയ്ത്ത് പെരുനാൾ – 2017) നേത്യത്വം നല്‍കുവാന്‍ തൃശ്ശൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത കുവൈറ്റിൽ എത്തുന്നു. ഫെബ്രുവരി 03 തീയതി ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ വെച്ച് ഫെബ്രുവരി 03 തീയതി രാവിലെ 9.30 AM തൃശ്ശൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് സണ്ടേസ്കൂൾ കുട്ടികളുടെയും ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍, സ്ത്രീസമാജത്തിന്റെ നേതൃത്വത്തില്‍ കൊതിയൂറും വിഭവങ്ങളുമായി സൌത്ത് ഈന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ എന്നിവ ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിത്തില്‍പ്പെട്ട കളികളുമായി ഗെയിംസ് സ്റാളുകള്‍ എന്നിവയും, വൈകിട്ട് 3.30PM മുതല്‍ പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോൻ നേതൃത്വത്തില്‍ ഗായിക രൂപ രേവതിയും കീംബോര്‍ഡിസ്റ്റ് വിനീഷ് കാലിക്കറ്റും എന്നിവരുടെ നേതൃത്വത്തില്‍ ചേർന്നാരുക്കുന്ന സംഗീതവരുന്ന് ഉണ്ടായിരിക്കും. ഹാർവെസ്റ്റ് ഫെസ്റ്റിവലിലേക്ക് (കൊയ്ത്ത് പെരുനാൾ-2017) ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Comments

comments

Share This Post

Post Comment